മാസ്റ്ററിനും ഈശ്വരനും തിരിച്ചടി, കേന്ദ്രം ഇടപെടുന്നു | FilmiBeat Malayalam

2021-01-07 952

Thalapathy Vijay Fans Worry Over The Film's Release After MHA Tells TN Government to Revoke Order on Theatres Having 100% Occupancy
തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ അനുവദിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തി . ഇത് സംബന്ധിച്ച്‌ പുറത്തിറക്കിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സര്‍ക്കാരിന് കത്തയച്ചു.